പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലും അ​ശ്വി​നെ പ​രി​ഗ​ണി​ക്ക​ണം: പി​ന്തു​ണ​യു​മാ​യി ഹ​ർ​ഭ​ജ​ൻ സിം​ഗ്
Thursday, November 21, 2019 2:33 AM IST
മും​ബൈ: പ​രി​മി​ത ഓ​വ​റി​ൽ ക്രി​ക്ക​റ്റി​ലേ​ക്ക് ആ​ർ.​ അ​ശ്വി​നെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ഹ​ർ​ഭ​ജ​ൻ സിം​ഗ്. ആ​ദ്യ ഓ​വ​റു​ക​ളി​ൽ ബോ​ൾ ചെ​യ്യാ​ൻ ഒ​രു സ്പി​ന്ന​റെ​യാ​ണ് നോ​ക്കു​ന്ന​തെ​ങ്കി​ൽ അ​ശ്വി​നെ പ​രി​ഗ​ണി​ക്ക​ണം. അ​ദ്ദേ​ഹം മി​ക​ച്ച വി​ക്ക​റ്റ് ടേ​ക്ക​റാ​ണ്. എ​ന്തു കൊ​ണ്ടാ​ണ് അ​ശ്വി​ന് അ​വ​സ​രം കൊ​ടു​ക്കാ​ത്ത​ത്? ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ശ്വി​ൻ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​തെ​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നാ​യി സെ​ല​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ഹ​ർ​ഭ​ജ​ന്‍റെ ആ​വ​ശ്യം. സ്പി​ന്‍ ബൗ​ളിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍​മാ​രാ​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, കൃ​ണാ​ല്‍ പാ​ണ്ഡ്യ എ​ന്നി​വ​രു​ടെ ഫോം ​അ​ള​ക്കും. യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലോ ര​വീ​ന്ദ്ര ജ​ഡേ​ജ​യോ ടീ​മി​ലു​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ ടെ​സ്റ്റി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ശ്വി​നെ പ​രി​ഗ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്.

ര​ണ്ടു വ​ർ​ഷ​മാ​യി അ​ശ്വി​ൻ ലി​മി​റ്റ​ഡ് ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് വേ​ണ്ടി ക​ളി​ച്ചി​ട്ടി​ല്ല. 2017ന് ​ശേ​ഷം ചാ​ഹ​ലും കു​ൽ​ദീ​പ് യാ​ദ​വു​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന സ്പി​ന്ന​ർ​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.