ല​താ മ​ങ്കേ​ഷ്ക​റു​ടെ നി​ല​യി​ൽ പു​രോ​ഗ​തി; മ​ധു​ർ ഭ​ണ്ഡാ​ർ​ക​ർ സ​ന്ദ​ർ​ശി​ച്ചു
Thursday, November 21, 2019 7:13 AM IST
മും​ബൈ: ഗാ​യി​ക ല​താ മ​ങ്കേ​ഷ്ക​റു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നി​ല​യി​ൽ പു​രോ​ഗ​തി. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ മ​ധു​ർ ഭ​ണ്ഡാ​ർ​ക​ർ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി ല​ത​യെ സ​ന്ദ​ർ​ശി​ച്ചു. ല​ത​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നും മ​രു​ന്നു​ക​ളോ​ട് ന​ല്ല രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ഗാ​യി​ക. ന്യു​മോ​ണി​യ​യെ​യും ശ്വാ​സ​ത​ട​സ​ത്തെ​യും തു​ട​ർ​ന്ന് ഈ ​മാ​സം 11നാ​ണ് തൊ​ണ്ണൂ​റു​കാ​രി​യാ​യ ല​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.