കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​ബ​രി​മ​ല പ്ര​ത്യേ​ക കൗ​ണ്ട​ർ
Thursday, November 21, 2019 3:42 AM IST
കൊ​ച്ചി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു സ​ഹാ​യ​മൊ​രു​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​ത്യേ​ക കൗ​ണ്ട​ർ തു​ട​ങ്ങി. ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ന്‍റെ അ​റൈ​വ​ൽ ഭാ​ഗ​ത്താ​ണ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​വേ​ണ്ടി ധ​ന​ല​ക്ഷ്മി ബാ​ങ്കാ​ണ് കൗ ​ണ്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

സ​ന്നി​ധാ​ന​ത്ത് നി​ന്നു ല​ഭി​ക്കു​ന്ന അ​പ്പം, അ​ര​വ​ണ പ്ര​സാ​ദ​ങ്ങ​ൾ​ക്കു വേ​ണ്ടി​യും നെ​യ്യ് അ​ഭി​ഷേ​ക​ത്തി​ന് വേ​ണ്ടി​യു​മു​ള്ള കൂ​പ്പ​ണു​ക​ൾ കൗ​ണ്ട​റു​ക​ളി​ൽ നി​ന്നു വാ​ങ്ങാം. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും കൗ​ണ്ട​റി​ൽ നി​ന്ന് ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.