മ​ണ​ക്കാ​ട് കി​ട​ക്ക​നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം
Thursday, November 21, 2019 6:56 AM IST
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് കി​ട​ക്ക​നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഫാ​ക്ട​റി​യു​ടെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.