കൊ​ല്ല​ത്ത് ബ​സി​നു പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു ദാ​രു​ണാ​ന്ത്യം
Thursday, November 21, 2019 9:53 PM IST
കൊ​ല്ലം: ക​ട​യ്ക്ക​ലി​ൽ ബ​സി​നു പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. കൊ​ല്ലം വെ​ള്ളാ​റു​വ​ട്ടം സ്വ​ദേ​ശി സ​നു, കോ​ട്ട​പ്പു​റം സ്വ​ദേ​ശി ഷാ​നു എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.