ഉ​മ്മ​ൻ ചാ​ണ്ടി ആ​ശു​പ​ത്രി​യി​ൽ
Thursday, November 21, 2019 10:07 PM IST
തി​രു​വ​ന​ന്ത​പു​രം: എഐസിസി ജനറൽ സെക്രട്ടറി ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​നി​യെ തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്നും വി​ശ്ര​മം വേ​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നി​ല്ല. പ​നി ബാ​ധി​ച്ച് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​മാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.