ജെ​എ​ൻ​യു വി​ഷ​യം രാ​ജ്യ​സ​ഭ​യി​ൽ
Friday, November 22, 2019 9:54 AM IST
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫീ​സ് വ​ർ​ധ​നയും തുടർന്നുണ്ടായ സമരവും വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ൽ. ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അം​ഗം ദി​ഗ്‌​വി​ജ​യ് സിം​ഗും സി​പി​എം അം​ഗം കെ.​കെ.​രാ​ഗേ​ഷും നോ​ട്ടീ​സ് ന​ൽ​കി.

ഫീ​സ് വ​ർ​ധ​ന റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ലും വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.