മാ​ർ​ക്ക് തി​രി​മ​റി: ബോ​ധ​പൂ​ർ​വ്വം കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്, പ്ര​ശ്നം സോ​ഫ്റ്റ്‌വെ​യ​ർ ത​ക​രാ​ർ
Friday, November 22, 2019 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ല്‍ ബോ​ധ​പൂ​ർ​വ​മാ​യ കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട്. ബോ​ധ​പൂ​ർ​വ്വം കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും മോ​ഡ​റേ​ഷ​ൻ സോ​ഫ്റ്റ്‌​വെ​യ​റി​ലെ ത​ക​രാ​റാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ചി​ല പ​രീ​ക്ഷ​ക​ളു​ടെ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ​മി​തി ക​ണ്ടെ​ത്തി. കൂ​ടു​ത​ൽ യൂ​സ​ർ ഐ​ഡി ഉ​പ​യോ​ഗി​ച്ച് തി​രി​മ​റി ന​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്നു. വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് ഇ​ന്ന​ത്തെ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം പ​രി​ശോ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.