ഷ​ഹ​ല​യു​ടെ മ​ര​ണം: ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷി​ക്കും
Friday, November 22, 2019 11:46 AM IST
വ​യ​നാ​ട്: ബ​ത്തേ​രി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സു​കാ​രി ഷ​ഹ​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം. ആ​രോ​ഗ്യ വ​കു​പ്പി​ലെ ആ​ബ്യ​ന്ത​ര വി​ജി​ല​ൻ​സ് ആ​കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ്)​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

ആ​ശു​പ​ത്രി​ക​ളു​ടെ വീ​ഴ്ച​യെ​ക്കു​റി​ച്ചാ​കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക. നാ​ല് ആ​ശു​പ​ത്രി​ക​ൾ​ക്കും വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്ന് അ​ന്വേ​ഷി​ക്കും. ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ന്‍റെ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം എ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.