വൈ​റ​ൽ പ​നി; ക​ണ്ണൂ​രി​ൽ ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി ആ​ശു​പ​ത്രി​യി​ൽ
Friday, November 22, 2019 7:09 PM IST
ക​ണ്ണൂ​ർ: എ​സ്എ​ൻ കോ​ള​ജി​ൽ​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടി വൈ​റ​ൽ പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പ​തി​നൊ​ന്നാ​യി.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യും കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​നി​യു​മാ​യ ആ​ര്യ​ശ്രീ മ​യോ​കാ​ർ​ഡി​റ്റി​സ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ആ​ര്യ​ശ്രീ ഉ​ൾ​പ്പെ​ടെ 54 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ​ത്.

യാ​ത്ര ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​ടു​ത്ത പ​നി​യും ശാ​രീ​രി​ക​സ്വ​സ്ഥ​ത​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.