ന​ക്സ​ൽ ആ​ക്ര​മ​ണം; ജാ​ർ​ഖ​ണ്ഡി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
Friday, November 22, 2019 10:38 PM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലു​ണ്ടാ​യ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജാ​ർ​ഖ​ണ്ഡി​ലെ ലാ​തേ​ഹാ​റി​ലാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.