മ​ണ്ണ് തി​ന്ന് കു​ട്ടി​ക​ൾ: ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് മ​ന്ത്രി
Tuesday, December 3, 2019 11:34 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ണി സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ കു​ട്ടി​ക​ൾ മ​ണ്ണ് തി​ന്ന സം​ഭ​വം പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ ത​ന്നെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​ഷ‍​യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​യ​ത്. അ​ന്വേ​ഷി​ച്ച് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ക​ട​കം​പ​ള്ളി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.