കൈ​ത​മു​ക്കി​ലെ കു​ടും​ബം പ​ട്ടി​ണി​യി​ൽ ആ​യി​രു​ന്നി​ല്ല: വാ​ർ​ഡ് കൗ​ൺ​സി​ല​ർ
Tuesday, December 3, 2019 2:49 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​ത​മു​ക്കി​ൽ റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം പ​ട്ടി​ണി​യി​ൽ ആ​യി​രു​ന്നി​ല്ലെ​ന്ന് വാ​ർ​ഡ് കൗ​ൺ​സി​ല​ർ. കു​ട്ടി​ക​ൾ മ​ണ്ണ് വാ​രി തി​ന്നേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശ്രീ​ക​ണ്ഠേ​ശ്വ​രം വാ​ർ​ഡ് അം​ഗം മാ​യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​ങ്ക​ണ​വാ​ടി​യി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്നു. ഭ​ർ​ത്താ​വ് മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ട്. ഇ​വ​രെ ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും മാ​യാ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.