സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത എ​ലി; ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
Tuesday, December 3, 2019 3:46 PM IST
ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ ച​ത്ത എ​ലി. പ​ടി​ഞ്ഞാ​റ​ൻ യു​പി​യി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലെ സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​ള​മ്പി​യ ക്ഷ​ണ​ത്തി​ലാ​ണ് എ​ലി​യെ ക​ണ്ടെ​ത്തി​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് കു​ട്ടി​ക​ൾ​ക്കും ഒ​രു അ​ധ്യാ​പ​ക​നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​റു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ​മി​തി​ക്കെ​തി​രെ ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.