കാ​സ​ർ​ഗോ​ട്ട് കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Thursday, December 5, 2019 11:01 PM IST
നീ​ലേ​ശ്വ​രം: കാ​സ​ർ​ഗോ​ട്ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഡ്രൈ​വ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര സ്വ​ദേ​ശി സു​കു​മാ​ര​ൻ ആ​ണ് മ​രി​ച്ച​ത്. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.