ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഇ​റാ​നി​ൽ 11 മ​ര​ണം
Friday, December 6, 2019 7:51 AM IST
കു​ർ​ഥി​സ്ഥാ​ൻ: ഇ​റാ​നി​ലെ കു​ർ​ഥി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 11 പേ​ർ മ​രി​ച്ചു. 34 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​വാ​ഹ​ ആഘോഷത്തിനി‌ടെയാണ് സം​ഭ​വം.

വി​വാ​ഹ​ത്തി​നെ​ത്തി​യ അ​തി​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.