നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു: കേ​ജ​രി​വാ​ൾ
Friday, December 6, 2019 12:26 PM IST
ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ൽ മാ​ന​ഭം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.‌‌ നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. പോ​ലീ​സ് ന​ട​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ കൈ​യ​ടി​ക്കു​ന്ന​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല്ല​പ്പെ​ടു​ക​യാ​ണ്. ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ൾ വ​ള​രെ വൈ​കി​യാ​ണ് വെ​ളി​ച്ച​ത്ത് വ​രു​ന്ന​ത്. ഉ​ന്ന​വോ​യാ ഹൈ​ദ​രാ​ബാ​ദോ ആ​ക​ട്ടെ, ആ​ളു​ക​ൾ വ​ള​രെ പ്ര​കോ​പി​ത​രാ​ണ്. അ​തി​നാ​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ ആ​ളു​ക​ൾ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ ആ​ളു​ക​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പെ​ട്ട​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ എ​ല്ലാ സ​ർ​ക്കാ​രു​ക​ളും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.