ഷെ​ഹ്‍​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
Friday, December 6, 2019 1:36 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ പാ​മ്പു ക​ടി​യേ​റ്റു മ​രി​ച്ച അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷെ​ഹ്‌​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 11.30ഓ​ടെ​യാ​ണ് ‌‌വ​യ​നാ​ട് എം​പി ഷെ​ഹ്‍​ല​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച രാ​ഹു​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

വ​യ​നാ​ട് എം​പി​യാ​യി​രു​ന്ന എം.​ഐ ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സം​ബ​ന്ധി​ക്കു​ന്നു​ണ്ട‌്. ഷാ​ന​വാ​സി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്താ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് ശേ​ഷം പ​ന്നി​ക്കോ​ട് മു​ക്കം, തി​രു​വ​മ്പാ​ടി, കോ​ട​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റ്റ് പ​രി​പാ​ടി​ക​ൾ.

ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലെ​ത്തു​ന്ന രാ​ഹു​ൽ വൈ​കു​ന്നേ​രം 6.30ന് ​അ​മ്പ​ല​മു​ക​ളി​ൽ റി​ഫൈ​ന​റി ഗേ​റ്റി​നു മു​ന്നി​ൽ സം​സാ​രി​ക്കും. ബി​പി​സി​എ​ൽ വി​ൽ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ക്കു​ന്ന സ​മ​ര​പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യാ​ണു രാ​ഹു​ൽ എ​ത്തു​ന്ന​ത്. മ​റ്റ​ന്നാ​ൾ രാ​ത്രി​യോ‌​ടെ അ​ദ്ദേ​ഹം ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.