പോ​ലീ​സി​ന് തോ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത് കാ​ണാ​ന​ല്ല: ബി​ജെ​പി നേ​താ​വ്
Friday, December 6, 2019 2:17 PM IST
ന്യൂ​ഡ​ല്‍​ഹി: വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് തീ​വ​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ വ​ധി​ച്ച പോ​ലീ​സ് ന​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി. പോ​ലീ​സി​ന് തോ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത് കാ​ണാ​ന​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ലാ​യി​രു​ന്നു ബി​ജെ​പി വ​നി​താ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

പ്ര​തി​ക​ള്‍ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചാ​ല്‍ പോ​ലീ​സ് വെ​ടി​വ​യ്ക്കും. അ​തി​നാ​ണ് അ​വ​ര്‍​ക്ക് ആ​യു​ധം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന്‍റെ കൈ​യി​ല്‍ തോ​ക്കു​ള്ള​ത് കാ​ണാ​ന​ല്ലെ​ന്ന് -ശൂ​ന്യ​വേ​ള​യി​ല്‍ വി​ഷ​യം ഉ​ന്ന​യി​ച്ച് അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.