സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന​ത് യു​പി​യി​ലാ​ണെ​ന്ന് പ്രി​യ​ങ്ക
Saturday, December 7, 2019 2:37 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​നം യു​പി​യാ​ണെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ന​ഭം​ഗ​ത്തി​നു ഇ​ര​യാ​യാ​ൽ യു​പി​യി​ല്‍ ജീ​വി​ക്കു​ക ദു​ഷ്ക​ര​മാ​ണ്. നി​യ​മം ന​ട​പ്പാ​ക്കാ​ൻ സ​ര്‍​ക്കാ​ര്‍ അ​ലം​ഭാ​വം കാ​ണി​ക്കു​ന്നു. അ​വ​ര്‍ കു​റ്റ​വാ​ളി​ക​ൾ​ക്ക് ഒ​പ്പ​മാ​ണെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.