രോ​ഗി ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു
Saturday, December 7, 2019 12:00 PM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പേ ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. ശ്രീ​കാ​ര്യം ക​ല്ല​മ്പ​ള്ളി ശ്രു​തി ഭ​വ​നി​ൽ എം. ​ജോ​ർ​ജ് (52) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​ർ​ജ് കു​റ​ച്ചു​ദി​വ​സ​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി പേ​വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൂ​ട്ടി​രി​പ്പു​കാ​ര​ൻ പു​റ​ത്തു പോ​യ സ​മ​യ​ത്താ​ണ് ആ​ൾ പേ​വാ​ർ‌​ഡ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് ജോ​ർ​ജ് താ​ഴേ​ക്ക് ചാ​ടി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സു​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രു​തി, ജെ​റി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.