ഗ​വ​ർ​ണ​ർ ന​ൽ​കി​യ ക​ത്ത് പു​റ​ത്തു​വി​ട​ണം; ചെ​ന്നി​ത്ത​ല​യെ വെ​ല്ലു​വി​ളി​ച്ച് ജ​ലീ​ൽ
Saturday, December 7, 2019 2:25 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി കെ.​ടി ജ​ലീ​ൽ. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​ര്‍ ന​ൽ​കി​യ മ​റു​പ​ടി ക​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​ത്ത് വി​ട​ണ​മെ​ന്നും ജ​ലീ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ർ​ണ​ർ ന​ൽ​കി​യ ക​ത്തി​ൽ മ​ന്ത്രി​ക്കെ​തി​രാ​യി എ​ന്തെ​ങ്കി​ലും പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത് ചെ​യ്യാ​മെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. ജെ​ഡി​ടി പോ​ളി​ടെ​ക്നി​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് കെ.​ടി ജ​ലീ​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.