യു​പി​യി​ൽ പീ​ഡ​ന​ങ്ങ​ൾ തു​ട​ർ​ക്ക​ഥ: ഗ​വ​ർ​ണ​റു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് മാ​യാ​വ​തി
Saturday, December 7, 2019 7:05 PM IST
ല​ക്നോ: ഉ​ന്നാ​വോ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​ർ ആ​ന​ന്തി ബെ​ൻ പ​ട്ടേ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ദി​നം​പ്ര​തി പീ​ഡ​ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യാ​ണെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗ​ത്തി​ൽ ശി​ക്ഷ ന​ൽ‌​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഗ​ണ​ന ന​ൽ​കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ ത​യാ​റാ​ക​ണം. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യി ച​ർ​ച്ച ചെ​യ്ത് പോ​ലീ​സി​നെ​ക്കൊ​ണ്ട് ഊ​ർ​ജ​സ്വ​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ൽ അ​തി​വേ​ഗ​ത്തി​ൽ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.