പാ​ല​ക്കാ​ട്ട് ബൈ​ക്ക​പ​കടം; ഒ​രാ​ൾ മ​രി​ച്ചു
Saturday, December 7, 2019 11:36 PM IST
പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ത​രൂ​ർ സ്വ​ദേ​ശി ഷി​ബു ആ​ണ് മ​രി​ച്ച​ത്. സം​ഭ​ഴ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.