ഉ​ള്ളി വി​ല​ക്ക​യ​റ്റം; ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നു കേ​ന്ദ്ര​മ​ന്ത്രി പ​സ്വാ​നെ​തി​രെ കേ​സ്
Sunday, December 8, 2019 4:06 AM IST
മു​സാ​ഫ​ർ​പു​ർ: ഉ​ള്ളി​വി​ല ഉ​യ​ര്‍​ന്ന​തി​നെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ്ര​തി​ക​ര​ണം ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന പ​രാ​തി​യി​ല്‍ കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രി രാം​വി​ലാ​സ് പ​സ്വാ​നെ​തി​രെ കേ​സ്. ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മു​സാ​ഫ​ര്‍​പു​ര്‍ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്. ഡി​സം​ബ​ർ 12ന് ​കേ​സി​ൽ കോ​ട​തി വാ​ദം കേ​ൾ​ക്കും. ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഉ​ള്ളി വി​ല ഉ​യ​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.