കോ​ഴി​ക്കോ​ട്ട് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു
Sunday, December 8, 2019 8:19 AM IST
കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ഇ​ന്ദി​രാ​ന​ഗ​ർ സ്വ​ദേ​ശി റ​ഷീ​ദാ​ണ് മ​രി​ച്ച​ത്. നാ​യാ​ട്ടി​നി​ടെ റ​ഷീ​ദി​ന് വെ​ടി​യേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പു​ള്ളി​പ്പാ​റ വ​ന​പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു സം​ഭ​വം.

റ​ഷീ​ദി​ന്‍റെ മൃ​ത​ദേ​ഹം കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.