ഉ​ന്നാ​വ്, ത്രി​പു​ര സം​ഭ​വ​ങ്ങ​ൾ: പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്
Sunday, December 8, 2019 11:12 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വ്, ത്രി​പു​ര പീ​ഡ​ന സം​ഭ​വ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്നു. പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​പ്പി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ നീ​ക്കം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മു​തി​ർ​ന്ന കോൺഗ്രസ് നേ​താ​ക്ക​ളു​ടെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​ന്നു വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ലാ​ണ് യോ​ഗം ചേരുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.