ബ​ഷീ​ർ പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്
Sunday, December 8, 2019 4:54 PM IST
ത​ല​യോ​ല​പ്പ​റ​ന്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ബ​ഷീ​ർ പു​ര​സ്കാ​രം ടി. ​പ​ത്മ​നാ​ഭ​ന്. "മ​ര​യ' എ​ന്ന ക​ഥാ​ സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്രവും ശി​ൽ​പ്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. ബ​ഷീ​റി​ന്‍റെ ജ​ന്മദി​ന​മാ​യ ജ​നു​വ​രി 21ന് ​ത​ല​യോ​ല​പ്പ​റ​മ്പി​ലെ ബ​ഷീ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ​വ​ച്ച് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.