തൃ​ശൂ​രി​ൽ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Sunday, December 8, 2019 5:49 PM IST
ആ​ല​പ്പു​ഴ: തൃ​ശൂ​രി​ൽ ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. ആ​ല​പ്പു​ഴ കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി ഗോ​പാ​ല​ൻ നാ​യ​ർ (69) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഗു​രു​വാ​യൂ​ർ- എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ പൂ​ങ്കു​ന്ന​ത്ത് വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗോ​പാ​ല​ന്‍ നാ​യ​രെ തൃ​ശൂ​ർ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.