ഗു​ജ​റാ​ത്തി​ൽ പ​ന്ത്ര​ണ്ടു​കാ​രി​ക്ക് പീ​ഡ​നം; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Monday, December 9, 2019 2:14 AM IST
ഭാ​വ്ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ ഭാ​വ്ന​ഗ​റി​ൽ പ​ന്ത്ര​ണ്ടു​കാ​രി​ക്ക് പീ​ഡ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു പീ​ഡ​നം. ഇ​വ​ർ ഒ​ളി​ലാ​ണ്. അ​മ്മ​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി മൂ​ന്ന് പേ​ർ ചേ​ർ​ന്ന് മ​ക​ളെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് അ​മ്മ കൂ​ട്ടു​നി​ന്നെ​ന്നും കാ​ണി​ച്ച് പി​താ​വാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ശാ​ന്തി ദ​ന്തു​കി​യ(46), ബാ​ബു​ഭാ​യി സ​ർ​ത​ൻ​പ​ര (43), ച​ന്ദ്രേ​ഷ് സ​ർ​ത​ൻ​പ​ര (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.