യു​പി​യി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
Monday, December 9, 2019 7:57 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. പൂ​നം ക​ശ്യ​പാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ശു​ഭം എ​ന്ന​യാ​ളു​ടെ തോ​ക്കി​ൽ​നി​ന്നാ​ണ് യു​വ​തി​ക്ക് വെ​ടി​യേ​റ്റ​ത്. പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​താ​യും മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.