ട്രാ​ക്കി​ൽ യാ​ത്ര​ക്കാ​ര​ൻ: മെ​ട്രോ സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടു
Monday, December 9, 2019 10:02 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മെ​ട്രോ റെ​യി​ൽ ട്രാ​ക്കി​ലേ​ക്ക് യാ​ത്ര​ക്കാ​ര​ൻ ഇ​റ​ങ്ങി​യ​തി​നേ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

പി​തം​പു​ര- റി​ത​ല റെ​യി​ൽ​പാ​ത​യി​ലാ​ണ് സം​ഭ​വം. ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള മെ​ട്രോ ഗ​താ​ഗ​ത​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്.

മ​റ്റെ​ല്ലാം ലൈ​നു​ക​ളി​ലെ​യും ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.