തൃശൂരിൽ എസ്ബിഐ ബാങ്കിൽ കവർച്ചാ ശ്രമം
Monday, December 9, 2019 11:28 AM IST
തൃ​ശൂ​ർ: കേ​ച്ചേ​രി​യി​ൽ ബാ​ങ്കി​ൽ ക​വ​ർ​ച്ചാ ശ്ര​മം. എ​സ്ബി​ഐ ബാ​ങ്കാ​ണ് കു​ത്തി തു​റ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​നേ​ജ​ർ എ​ത്തി​യ​പ്പോ​ൾ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.