തെ​ലു​ങ്കാ​ന​യി​ലെ പോ​ലീ​സ് വെ​ടി​വ​യ്പ്: ഹ​ർ​ജി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും
Monday, December 9, 2019 12:09 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യി​ൽ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. ബു​ധ​നാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​റി​യി​ച്ചു.

പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​നാ​യ ജി.​എ​സ്. മ​ണി​യാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ലെ നാ​ലു പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.