വാ​ള​യാ​ർ, മാ​ർ​ക്ക്ദാ​നം: പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്
Monday, December 9, 2019 3:38 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ, മാ​ർ​ക്ക്ദാ​ന വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 21ന് ​കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്കും ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്താ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. ഇ​രു​വി​ഷ​യ​ങ്ങ​ളും ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​നെ സ​മ​ർ​ദ്ദ​ത്തി​ലാ​ക്കു​ക എ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ ത​ന്ത്രം.

മാ​ർ​ക്ക്ദാ​ന വി​ഷ​യ​ത്തി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. വാ​ള​യാ​ർ കേ​സ് പ്ര​തി​ക​ൾ​ക്ക് സി​പി​എം സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നും കെ​പി​സി​സി ആ​രോ​പി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.