കേ​ര​ള​ത്തി​ലേ​തു ക​പ​ട മാ​വോ​യി​സ്റ്റു​ക​ൾ, ഇ​ട​തു​മാ​യി ബ​ന്ധ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
Monday, December 9, 2019 7:59 PM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലേ​തു ക​പ​ട മാ​വോ​യി​സ്റ്റു​ക​ളെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​യം​ഗം എം.​വി. ഗോ​വി​ന്ദ​ൻ. കേ​ര​ള​ത്തി​ലെ മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് ഇ​ട​തു​പ​ക്ഷ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​റ്റാ​യ ഭീ​ക​ര​വാ​ദ നി​ല​പാ​ടു​ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​തെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വാ​യ ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.