ശ്രീ​ല​ങ്ക​ൻ ത​മി​ഴ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​ക​ണം: ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ
Tuesday, December 10, 2019 2:31 PM IST
ചെ​ന്നൈ: മൂ​ന്നു ദ​ശാ​ബ്ദ​ക്കാ​ല​മാ​യി രാ​ജ്യ​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന ശ്രീ​ല​ങ്ക​ൻ ത​മി​ഴ​ർ​ക്ക് പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന് ജീ​വ​ന​ക​ല ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ. 35 വ​ർ​ഷ​മാ​യി രാ​ജ്യ​ത്ത് അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​ഞ്ഞു​വ​രു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം ശ്രീ​ല​ങ്ക​ൻ ത​മി​ഴ​ർ​ക്ക് പൗ​ര​ത്വം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൗ​ര​ത്വ ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​ർ​ക്കാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.