ശ​ബ​രി​മ​ല: ര​ഹ്ന​യു​ടെ ഹ​ർ​ജി ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കോ​ട​തി​യി​ൽ വെ​ള്ളി​യാ​ഴ്ച
Tuesday, December 10, 2019 3:01 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശ​ന​ത്തി​ന് സം​ര​ക്ഷ​ണം തേ​ടി ര​ഹ്ന ഫാ​ത്തി​മ ഫ​യ​ല്‍ ചെ​യ്ത റി​ട്ട് ഹ​ര്‍​ജി സു​പ്രീം കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഒ​ന്നാ​മ​ത്തെ കോ​ട​തി​യി​ൽ 27 ാം ഹ​ർ​ജി​യാ​യാ​ണ് ര​ഹ്ന ഫാ​ത്തി​മ​യു​ടെ റി​ട്ട് ഹ​ർ​ജി ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​ഹ്ന ഫാ​ത്തി​മ​യു​ടെ റി​ട്ട് ഹ​ർ​ജി​ക്കൊ​പ്പം ബി​ന്ദു അ​മ്മി​ണി​യു​ടെ അ​പേ​ക്ഷ​യും കേ​ൾ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

നേ​ര​ത്തെ ര​ഹ്ന ഫാ​ത്തി​മ​യു​ടെ ഹ​ർ​ജി​ക്കെ​തി​രെ അ​ഖി​ല ഭാ​ര​തീ​യ അ​യ്യ​പ്പ ധ​ര്‍​മ്മ പ്ര​ചാ​ര സ​ഭ ത‌​ട​സ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ത​ങ്ങ​ളു​ടെ വാ​ദം കേ​ള്‍​ക്കാ​തെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട​സ ഹ​ര്‍​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.