ജെ​ഡി​എ​സ് എ​ൽ​ജെ​ഡി​യി​ൽ ല​യി​ക്കും; ല​ക്ഷ്യം ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്
Tuesday, December 10, 2019 5:18 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളു​മാ​യി (എ​ൽ​ജെ​ഡി) ല​യ​ന​മാ​കാ​മെ​ന്ന് ജെ​ഡി​എ​സ്. ഇ​ക്കാ​ര്യ​ത്തി​ൽ എ​ൽ​ജെ​ഡി നേ​താ​വ് എം​പി വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​കെ. നാ​ണു അ​റി​യി​ച്ചു.

എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൽ​ജെ​ഡി യു​ഡി​എ​ഫ് വി​ട്ട് എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണു ല​യ​ന ച​ർ​ച്ച​ക​ൾ ഉ​യ​രു​ന്ന​ത്. ല​യ​ന​ത്തി​നു ത​ട​സ​മി​ല്ലെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു.

അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പു ല​യ​നം വേ​ണ​മെ​ന്നാ​ണു ജെ​ഡി​എ​സി​ന്‍റെ അ​ഭി​പ്രാ​യം. സി.​കെ. നാ​ണു, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​രാ​ണ് ജെ​ഡി​എ​സി​ൽ ല​യ​ന​നീ​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.