ജാ​ർ​ഖ​ണ്ഡി​ൽ മ​ല​യാ​ളി ജ​വാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു
Tuesday, December 10, 2019 9:08 PM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ മ​ല​യാ​ളി ജ​വാ​ൻ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​ർ​ഷ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. മ​റ്റൊ​രും ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ബൊ​ക്കാ​റോ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്നാ​ണു സൂ​ച​ന. 226 ബ​റ്റാ​ലി​യ​ൻ ചാ​ർ​ളി ക​ന്പ​നി​യി​ലാ​ണ് ഷാ​ഹു​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.