വി​ദേ​ശ പൗ​ര​നി​ൽ നി​ന്ന്‌ 16 ല​ക്ഷ​ത്തി​ന്‍റെ ക​റ​ൻ​സി പി​ടി​കൂ​ടി
Wednesday, December 11, 2019 8:06 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 16 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. സ്വി​സ് പൗ​ര​നി​ൽ നി​ന്ന് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സാ​ണ് യൂ​റോ പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.