കു​ണ്ട​റ​യി​ൽ യു​വാ​വ് വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ന്നു
Wednesday, December 11, 2019 10:33 AM IST
കൊ​ല്ലം: കു​ണ്ട​റ പെ​രു​മ്പു​ഴ​യി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് വീ​ട്ട​മ്മ​യെ കു​ത്തി​ക്കൊ​ന്നു. പെ​രു​മ്പു​ഴ അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി ഷൈ​ല (40) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി അ​നീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.