പൗ​ര​ത്വ ബി​ൽ: വ​ട​ക്കു- കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ വം​ശീ​യ​മാ​യി തു​ട​ച്ചു നീ​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് രാ​ഹു​ൽ
Wednesday, December 11, 2019 11:27 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വ​ട​ക്കു- കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ വം​ശീ​യ​മാ​യി തു​ട​ച്ചു നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ബി​ല്ലെ​ന്ന് രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

വ​ട​ക്കു- കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു. ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും ജീ​വി​ത രീ​തി​ക​ളെ​യും മാ​റ്റി​മ​റി​ക്കാ​നാ​ണ് ബി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ‌​ടെ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ത​ന്‍റെ ട്വീ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.