ബൈക്ക് റോഡിലെ കുഴിയിൽ വീണു; തെറിച്ചുവീണ യാത്രക്കാരൻ മരിച്ചു
Wednesday, December 11, 2019 11:27 AM IST
വി​ഴി​ഞ്ഞം: ബൈ​ക്ക് റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ച് വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു.​പു​ന്ന​ക്കു​ളം​കു​ഴി​യ​ൻ​വി​ള ചാ​ന​ൽ​ക്ക​ര​വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​ർ (50) ആ​ണ് മ​രി​ച്ച​ത്.

​ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ കോ​വ​ളം ബൈ​പാ​സി​ൽ പോ​റോ​ഡ് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ​യോ​ടെ മരിച്ചു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ഉ​ദ​യ​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.