പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ; വ്യാ​ഴാ​ഴ്ച ആ​സാ​മി​ൽ ബ​ന്ദ്
Wednesday, December 11, 2019 6:52 PM IST
ദി​സ്പു​ർ: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ആ​സാ​മി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​യാ​യ ഉ​ൾ​ഫ വ്യാ​ഴാ​ഴ്ച ആ​സാ​മി​ൽ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ത്രി​പു​ര​യി​ലും ആ​സാ​മി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും കേ​ന്ദ്രം സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചി​രു​ന്നു. ഇ​തു​വ​രെ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി മൂ​ന്ന് ക​മ്പ​നി സൈ​ന്യ​ത്തെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്. 80നെ​തി​രെ 311 വോ​ട്ടി​നാ​ണ് ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.