മും​ബൈ​യി​ൽ രോ​ഹി​ത്-​രാ​ഹു​ൽ വെ​ടി​ക്കെ​ട്ട്; അ​വ​സാ​നം ആ​ളി​ക്ക​ത്തി കോ​ഹ്‌​ലി
Wednesday, December 11, 2019 9:34 PM IST
മും​ബൈ: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വെ​ടി​ക്കെ​ട്ട്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ൺ​സെ​ടു​ത്തു.

ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ്മ​യു​ടെ​യും കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ​യും കൈ​ക്ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. 34 പ​ന്തി​ൽ അ​ഞ്ച് സി​ക്സ് ഉ​ൾ​പ്പെ​ടെ 71 റ​ൺ​സെ​ടു​ത്ത രോ​ഹി​തി​നെ കെ​സ്രി​ക് വി​ല്യം​സാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​നെ പൂ​ജ്യ​ത്തി​ന് പൊ​ള്ളാ​ര്‍​ഡ് പ​വ​ലി​യ​ൻ ക​യ​റ്റി.

രാ​ഹു​ൽ 56 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 91 റ​ൺ​സ് നേ‌​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വി​രാ​ട് കോ​ഹ്‍​ലി​യു​ടെ തീ​പ്പൊ​രി ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ വ​ലി​യ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 29 പ​ന്തി​ൽ ഏ​ഴ് സി​ക്സ് ഉ​ൾ​പ്പെ​ടെ 70 റ​ണ്‍​സ് നേ​ടി കോ​ഹ്‌​ലി പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.