വി​ൻ​ഡീ​സ് വീ​ണു; ഇ​ന്ത്യ​യ്ക്കു പ​ര​ന്പ​ര
Wednesday, December 11, 2019 11:06 PM IST
മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡി​സി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര ഇ​ന്ത്യ​യ്ക്ക്. 2-1 ന് ​വി​ൻ​ഡീ​സി​നെ വീ​ഴ്ത്തി​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. മും​ബൈ​യി​ൽ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 67 റ​ൺ​സി​ന് വി​ൻ​ഡീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 241 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡി​സി​ന് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 173 റ​ൺ​സെ നേ​ടാ​നാ​യു​ള്ളു. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ബ്ര​ണ്ട​ൻ കിം​ഗി​നെ അ​ഞ്ച് റ​ൺ​സി​നു വീ​ഴ്ത്തി മു​ഹ​മ്മ​ദ് ഷ​മി വി​ൻ​ഡീ​സി​നു പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചി​രു​ന്നു.

17 റ​ൺ​സി​നി​ടെ വി​ൻ​ഡീ​സി​ന്‍റെ മൂ​ന്ന് മു​ൻ​നി​ര താ​ര​ങ്ങ​ളാ​ണ് പ​വ​ലി​യ​ൻ ക​യ​റി​യ​ത്. ഹെ​റ്റ്‌​മെ​യ​റി​ന്‍റെ​യും നാ​യ​ൻ കീ​റോ​ൺ പൊ​ള്ളാ​ർ​ഡി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് വെ​സ്റ്റ് ഇ​ൻ​ഡി​സി​നെ കൂട്ടത്തക​ർ​ച്ച​യി​ൽ​നി​ന്നും ക​ര​ക​യ​റ്റി​യ​ത്.

24 പ​ന്തി​ൽ 41 റ​ൺ​സ് നേ​ടി​യ ഹെ​റ്റ്മെ​യ​റി​നെ കു​ൽ​ദീ​പ് യാ​ദ​വും 39 പ​ന്തി​ൽ 68 റ​ൺ​സ് നേ​ടി​യ പൊ​ള്ളാ​ർ​ഡി​നെ ഭൂ​വ​നേ​ശ്വ​ർ കു​മാ​റും പ​വ​ലി​യ​ൻ ക​യ​റ്റി. പൊ​ള്ളാ​ർ​ഡ് വീ​ണ​തോ​ടെ ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു.

ദീ​പ​ക് ച​ഹാ​ർ, ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് ഷ​മി, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ്മ​യു​ടെ​യും കെ.​എ​ല്‍. രാ​ഹു​ലി​ന്‍റെ​യും കൈ​ക്ക​രു​ത്തി​ലാ​ണ് കൂ​റ്റ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. 34 പ​ന്തി​ൽ അ​ഞ്ച് സി​ക്സ് ഉ​ൾ​പ്പെ​ടെ 71 റ​ൺ​സെ​ടു​ത്ത രോ​ഹി​തി​നെ കെ​സ്രി​ക് വി​ല്യം​സാ​ണ് പു​റ​ത്താ​ക്കി​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ ഋ​ഷ​ഭ് പ​ന്തി​നെ പൂ​ജ്യ​ത്തി​ന് പൊ​ള്ളാ​ര്‍​ഡ് പ​വ​ലി​യ​ൻ ക​യ​റ്റി.

രാ​ഹു​ൽ 56 പ​ന്തി​ൽ നാ​ല് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 91 റ​ൺ​സ് നേ‌​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വി​രാ​ട് കോ​ഹ്‍​ലി​യു​ടെ തീ​പ്പൊ​രി ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ വ​ലി​യ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 29 പ​ന്തി​ൽ ഏ​ഴ് സി​ക്സ് ഉ​ൾ​പ്പെ​ടെ 70 റ​ണ്‍​സ് നേ​ടി കോ​ഹ്‌​ലി പു​റ​ത്താ​കാ​തെ നി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.