ക​ൽ​പ്പ​റ്റ കി​ൻ​ഫ്ര വ്യ​വ​സാ​യ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം
Wednesday, December 11, 2019 11:31 PM IST
ക​ൽ​പ്പ​റ്റ: കി​ൻ​ഫ്ര​യു​ടെ വ്യ​വ​സാ​യ പാ​ർ​ക്കി​ൽ വ​ൻ തീ​പി​ടി​ത്തം. എ​ക്സ​ൽ ബെ​ഡ്സ് ക​മ്പ​നി​യി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.