ആ​സാം ജ​ന​ത​യു​ടെ അ​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കി​ല്ല: പ്ര​ധാ​ന​മ​ന്ത്രി
Thursday, December 12, 2019 11:09 AM IST
ന്യൂ​ഡ​ൽ​ഹി: മു​സ്‌​ലിം വി​രു​ദ്ധ പൗ​ര​ത്വ ബി​ൽ ആ​ളി​ക്ക​ത്തു​മ്പോ​ൾ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രം​ഗ​ത്ത്. പൗ​ര​ത്വ​ബി​ല്ലി​ന്‍റെ പേ​രി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പൈ​തൃ​ക​വും സം​സ്കാ​ര​വും സം​ര​ക്ഷി​ക്കും. അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം.

പൗ​ര​ത്വ ബി​ൽ പാ​സാ​യ​തി​ൽ ആ​കു​ല​ത​യു​ണ്ടാ​വേ​ണ്ട​തി​ല്ലെ​ന്ന് ആ​സ​മി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും അ​തു​ല്യ​മാ​യ വ്യ​ക്തി​ത്വ​വും സു​ന്ദ​ര​മാ​യ സം​സ്കാ​ര​വും ആ​രും എ​ടു​ത്തു​കൊ​ണ്ടു​പോ​കി​ല്ലെ​ന്നും ഉ​റ​പ്പ് ന​ൽ​കു​ന്നു. അ​ത് ത​ഴ​ച്ച് വ​ള​രു​ക ത​ന്നെ ചെ​യ്യും- മോ​ദി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.