ക​ത്തി​പ്പി​ടി​ച്ച് ബി​ൽ; ഐ​എ​സ്എ​ൽ, ര​ഞ്ജി മ​ത്സ​ര​ങ്ങ​ൾ മാ​റ്റി
Thursday, December 12, 2019 12:05 PM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ക​ലാ​പം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഐ​എ​സ്എ​ൽ, ര​ഞ്ജി മ​ത്സ​ര​ങ്ങ​ൾ മാ​റ്റി. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡും ചെ​ന്നൈ​ൻ എ​ഫ്സി​യും ത​മ്മി​ൽ ന​ട​ക്കാ​നി​രു​ന്ന ഐ​എ​സ്എ​ൽ മ​ത്സ​ര​മാ​ണ് മാ​റ്റി​യ​ത്. ആ​സാ​മി​ലേ​യും ത്രി​പു​ര​യി​ലേ​യും ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ളും മാ​റ്റി​വ​ച്ചു. ആ​സാം, ത്രി​പു​ര എ​ന്നി​വി​ട​ങ്ങ​ളിലൂ​ടെ​യു​ള്ള എ​ല്ലാ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.